അന്നമ്മ ശാമുവേൽ
Sunday 26 June 2022 11:10 PM IST
പത്തനംതിട്ട: വെട്ടിപ്പുറം ഒരിക്കൊമ്പിൽ പരേതനായ എം.ജി.ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേൽ (88) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. മെഴുവേലി വിളയശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സജി ശാമുവേൽ, സാലി ജേക്കബ്, അഡ്വ.സണ്ണി സാം, സാബു സാം, അനിത ജിജോ, അനിൽ സാം. മരുമക്കൾ: ലാലി, റോയിച്ചൻ, റീമാ, ജിജോ, ഷൈനി, ജിനു.