തെലുങ്കിലേക്ക് സംവിധായകനായി പൃഥ്വിരാജ്, ചിത്രീകരണം ഉടൻ

Tuesday 28 June 2022 6:27 AM IST

ചിത്രീകരണം ഉടൻ ആരംഭിക്കാൻ ആലോചന

തെ​ലു​ങ്ക് ​സി​നി​മ​യി​ൽ​ ​സം​വി​ധാ​യ​ക​നാ​വാ​ൻ​ ​പൃ​ഥ്വി​രാ​ജ് ​ഒ​രു​ങ്ങു​ന്നു.​ ​ടൈ​സ​ൺ​ ​എ​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു​ണ്ട്.​​അ​ടു​ത്ത​വ​ർ​ഷ​മാ​ണ് ​ടൈ​സ​ൺ​ ​ചി​ത്രീ​ക​രി​ക്കു​ക.​ ​അ​തി​നു​മു​മ്പ് ​തെ​ലു​ങ്ക് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നാ​ണ് ​പൃ​ഥ്വി​രാ​ജ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​നി​ർ​മ്മാ​താ​വ്,​ ​വി​ത​ര​ണ​ക്കാ​ര​ൻ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​തെ​ലു​ങ്ക് ​ച​ല​ച്ചി​ത്ര​ ​ലോ​ക​ത്ത് ​പൃ​ഥ്വി​രാ​ജ് ​വ​ൻ​ ​മു​ന്നേ​റ്റ​ത്തി​ലാ​ണ്.​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ദ്യ​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള​ ​കൂ​ടു​ത​ൽ​ ​വി​വ​രം​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ​വി​വ​രം.​ ​
അ​തേ​സ​മ​യം​ ​ആ​ടു​ജീ​വി​തം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​പൃ​ഥ്വി​രാ​ജ് ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​പ്പ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ഇ​നി​ ​അ​ഭി​ന​യി​ക്കു​ക. ​ജൂ​ലാ​യ് ​അ​ഞ്ചി​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​പൃ​ഥ്വി​രാ​ജി​നെ​ ​നാ​യ​ക​നാ​ക്കി​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​ടു​വ​ ​ജൂ​ൺ​ 30​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​
വി​വേ​ക് ​ഒ​ബ്റോ​യ്,​ ​സാ​യ് ​കു​മാ​ർ,​ ​സി​ദ്ദി​ഖ്,​ ​ജ​നാ​ർ​ദ്ദ​ന​ൻ,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​അ​ജു​വ​ർ​ഗീ​സ്,​ ​ഹ​രി​ശ്രീ​ ​അ​ശോ​ക​ൻ,​ ​രാ​ഹു​ൽ​ ​മാ​ധ​വ്,​ ​കൊ​ച്ചു​പ്രേ​മ​ൻ,​ ​സം​യു​ക്ത​ ​മേ​നോ​ൻ,​ ​സീ​മ,​ ​പ്രി​യ​ങ്ക​ ​നാ​യ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.
പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ന്റെ​ ​മാ​ജി​ക് ​ഫ്രെ​യിം​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​സിം​ഹാ​സ​ന​ത്തി​ന് ​ശേ​ഷം​ ​പൃ​ഥ്വി​രാ​ജും​ ​ഷാ​ജി​ ​കൈ​ലാ​സും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​മാ​സ് ​എ​ന്റ​ർ​ടെ​യ്‌​ന​റാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ജി​നു​ ​വി.​ ​എ​ബ്ര​ഹാം​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.

Advertisement
Advertisement