അസമിനെ മുക്കി കൊടുംപ്രളയം, 80 മരണം, ദുരിതം, പലായനം | സര്‍ക്കാര്‍ പറയണം | VIDEO

Tuesday 28 June 2022 9:04 AM IST

യുദ്ധം, പണപ്പെരുപ്പം, കടബാധ്യത, കടന്നു കയറ്റം, ഇതൊക്കെ ആണ് എന്നത്തേയും ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍, പക്ഷേ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രളയത്തിന് ഒപ്പം കടന്നു പോകുന്ന ഒരു സംസ്ഥാനമുണ്ട് - അസം. 36 മില്യണ്‍ ജനങ്ങള്‍ ആഴ്ചകളായി പ്രളത്തിന് നടുവില്‍ ആണ്.

സംസ്ഥാനത്തെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുറഞ്ഞത് 80 പേര്‍ മരിക്കുകയും ദശലക്ഷ കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്തു. എന്തു കൊണ്ടാണ് അസമില്‍ എല്ലാ വര്‍ഷവും വെള്ളപ്പൊക്കം ഉണ്ടാകുന്നത്? ഈ വാര്‍ഷിക മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദി?

Advertisement
Advertisement