സി.ബി.എസ്.ഇ 10, 12 ക്ളാസ് പരീക്ഷാഫലം ജൂലായ് ആദ്യവാരം

Thursday 30 June 2022 12:00 AM IST

കൊച്ചി: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂലായ് നാലിനും 12-ാം ക്ളാസ് പരീക്ഷാഫലം 10നും പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജൂലായ് ആദ്യവാരമാണ് കേരളത്തിലെ പ്ളസ് വൺ പ്രവേശന നടപടികൾ ആരംഭിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതിക്ക് മുമ്പ് സി.ബി.എസ്.ഇ പത്താംക്ളാസ് ഫലം പ്രസിദ്ധീകരിക്കുന്നത് പിന്നീട് സമയം നീട്ടി നൽകുന്നത് ഒഴിവാക്കാനാകും.

Advertisement
Advertisement