ഫ്രെറ്റേണിറ്റി ഭാരവാഹികൾ
Thursday 30 June 2022 2:53 AM IST
തിരുവനന്തപുരം :റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രറ്റേണിറ്റി ഒഫ് റസിഡന്റ്‌സ് അസോസിയേഷൻസ് തിരുവനന്തപുരത്തിന്റെ ഭാരവാഹികളായി എം.വി.സുഗതൻ,അഡ്വ.പരണിയം ദേവകുമാർ, ഇന്ദിരാലയം ഹരി (രക്ഷാധികാരികൾ ),ഡോ .പി.ജയദേവൻ നായർ (പ്രസിഡന്റ് ),ഡോ .ജെ.മോസസ്(ജനറൽ സെക്രട്ടറി ),സി.ശ്യാംമോഹൻ (ട്രഷറർ),എസ് .സതീഷ് ചന്ദ്രൻ നായർ, ടി.എ.നദീറ സുരേഷ് (വൈസ് പ്രസിഡന്റുമാർ ),കെ.ജി.ബാബു വട്ടപ്പറമ്പിൽ,ശൂരനാട് പി.ചന്ദ്രശേഖരൻ,മുത്തുഷറഫ് (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.