മക്കളെ നോക്കാൻ സർക്കാർ ജോലി ഉപേക്ഷിച്ചു ;​ മുർമുവിന്റെ ജീവിതത്തിലെ അജ്ഞാത സംഭവങ്ങൾ | VIDEO

Thursday 30 June 2022 6:12 PM IST

പ്രതിപക്ഷ കക്ഷികളിൽ ചിലരുൾപ്പടെ പിന്തുണയുമായി എത്തിയതോടെ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു രാജ്യത്തിന്റെ അടുത്ത പ്രഥമ വനിതയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഒഡീഷയിൽ നിന്നുള്ള ഗോത്രവർഗ നേതാവായ ദ്രൗപതി മുർമുവിന്റെ ജീവിതത്തിലെ അറിയാത്ത ചില കാര്യങ്ങളിലേക്ക്,​ വീഡിയോ കാണാം...