ഏക് വില്ലൻ റിട്ടേൺസ് ട്രെയിലർ

Saturday 02 July 2022 6:05 AM IST

ജോ​ൺ​ ​എ​ബ്ര​ഹാ​മും​ ​അ​ർ​ജു​ൻ​ ​ക​പൂ​റും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്ന​ ​ഏ​ക് ​വി​ല്ല​ൻ റി​ട്ടേ​ൺ​സ് ​ട്രെ​യി​ല​ർ​ ​എ​ത്തി.​ ​ദി​ഷ​ ​പ​ട്ടാ​ണി​യും​ ​താ​ര​ സുതാരി​യയു​മാ​ണ് ​നാ​യി​ക​മാ​ർ.​വ​ൻ​ ​പ്ര​തീ​ക്ഷ​യാ​ണ് ​ആ​രാ​ധ​ക​ ​ലോ​ക​ത്ത് ​ചി​ത്രം​ ​ന​ൽ​കു​ന്ന​ത്.​ ​ജോ​ൺ​ ​എ​ബ്ര​ഹാ​മി​ന്റെ​യും​ ​അ​ർ​ജു​ൻ​ ​ക​പൂ​റി​ന്റെ​യും​ ​ശ​ക്ത​മാ​യ​ ​പ​ക​ർ​ന്നാ​ട്ട​മാ​യി​രി​ക്കും.​ ​മോ​ഹി​ത് ​സു​രി​ ​ത​ന്നെ​ ​ഒ​രു​ക്കി​ 2014​ ​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ഏ​ക് ​വി​ല്ല​ന്റെ​ ​തു​ട​ർ​ച്ച​യാ​ണ് ​ഏ​ക് ​വി​ല്ല​ൻ​ ​റി​ട്ടേ​ൺ​ഡ്.​ ​ടി​ ​സീ​രി​സും​ ​ബാ​ലാ​ജി​ ​മോ​ഷ​ൻ​ ​പി​ക്‌​ചേ​ഴ്സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ജൂ​ലാ​യ് 29​ ​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​വി​കാ​സ് ​ശി​വ​രാ​മ​ൻ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.