ചിത്രീകരണ തിരക്കിലേക്ക് തലസ്ഥാനം

Saturday 02 July 2022 6:36 AM IST

മിയയുടെ പ്രൈസ് ഒഫ് പൊലീസ് വട്ടപ്പാറയിൽ, ധ്യാൻ ശ്രീനിവാസന്റെ ചീനാ ട്രോഫി ഇന്ന് ആരംഭിക്കും

പൃഥ്വിരാജ്- മഞ്ജു വാര്യർ - അന്ന ബെൻ ചിത്രം കാപ്പ അടുത്ത ആഴ്ച

ത​ല​സ്ഥാ​നം​ ​വീ​ണ്ടും​ ​ചി​ത്രീ​ക​ര​ണ​ ​തി​ര​ക്കി​ലേ​ക്ക്.​ ​ന​വാ​ഗ​ത​നാ​യ​ ​ഉ​ണ്ണി​ ​മാ​ധ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മി​യ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പ്രൈ​സ് ​ഒ​ഫ് ​പൊ​ലീ​സ് ​വ​ട്ട​പ്പാ​റ​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു. വി​വാ​ഹ​ശേ​ഷം​ ​മി​യ​ ​മ​ട​ങ്ങി​ ​വ​രു​ന്ന​ ​മ​ല​യാ​ള​ ​ചി​ത്ര​മാ​ണ്.​ ​നാ​ളെ​ ​മി​യ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​രാ​ഹു​ൽ​ ​മാ​ധ​വ്,​ ​സ്വാ​സി​ക,​ ​മ​റീ​ന​ ​മൈ​ക്കി​ൾ​ ​എ​ന്നി​വ​രു​ടെ​ ​കോ​മ്പി​നേ​ഷ​ൻ​ ​സീ​നു​ക​ളാ​ണ് ​ചി​ത്രീ​ക​രി​ക്കു​ന്ന​ത്.​റി​യാ​സ് ​ഖാ​ൻ,​ ​കോ​ട്ട​യം​ ​ര​മേ​ഷ്,​ ​ബി​ജു​ ​പ​പ്പ​ൻ,​ ​പ്രി​യ​ ​മേ​നോ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​അ​നീ​ഷ് ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചീ​നാ​ ​ട്രോ​ഫി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നാ​ണ് ​നാ​യ​ക​ൻ.​ ​ഇ​ന്ന് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പു​തു​മു​ഖം​ ​ദേ​വി​ക​ ​ര​മേ​ഷ് ​ആ​ണ് ​നാ​യി​ക.​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി​ ,​ ​ജോ​ണി​ആ​ന്റ​ണി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​. ​തു​റ​വൂ​ർ,​ ​പ​ള്ളി​ത്തോ​ട് ​എ​ന്നി​വി​ട​ങ്ങ​ളും​ ​ലൊ​ക്കേ​ഷ​നാ​യി​രി​ക്കും.പൃ​ഥ്വി​രാ​ജ് ,​ ​ആ​സി​ഫ് ​അ​ലി,​ ​മ​ഞ്ജു​ ​വാ​ര്യ​ർ,​ ​അ​ന്ന​ബെ​ൻ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​പ്പ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​ആ​രം​ഭി​ക്കും.​ ​ഒ​ന്ന​ര​മാ​സം​ ​നീ​ണ്ട​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ഉ​ദാ​ഹ​ര​ണം​ ​സു​ജാ​ത,​ ​ച​തു​ർ​മു​ഖം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ചി​ത്ര​ത്തി​ന് ​തി​രു​വ​ന​ന്ത​പു​രം​ ​ലൊ​ക്കേ​ഷ​നാ​വു​ക​യാ​ണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കളിഗ മിനാർ എന്ന ചിത്ര ത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗ മിക്കുന്നുണ്ട്. ആ​സി​ഫ് ​അ​ലി​ ​ചി​ത്രം​ ​എ​ ​ര​ഞ്ജി​ത്ത് ​സി​നി​മ​യാ​ണ് ​അ​ടു​ത്തി​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ചി​ത്രീ​ക​രി​ച്ച​ത് .