കടൽ പോലെ രസിപ്പിക്കുമോ അടിത്തട്ട്, വീഡിയോ റിവ്യു

Friday 01 July 2022 10:54 PM IST

കടൽ പശ്ചാത്തലമാക്കിയുള്ള സിനിമകളുടെ നിരയിലേക്ക് ഒരു ചിത്രം കൂടി. ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് എന്ന ചിത്രം ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. ഷൈൻ ടോം ചാക്കോ,​ സണ്ണി വെയ്‌ൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രശാന്ത് അലക്ശാണ്ടർ,​ മുരുഗൻ മാർട്ടി എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ അഭിനേതാക്കളുടെ പ്രകടനത്തിന് ഗംഭീര കൈയടികളാണ് ലഭിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കുന്ന അടിത്തട്ട് പ്രേക്ഷകർക്ക് പുതിയൊരു കാഴ്‌ചയാണ് സമ്മാനിക്കുന്നത്.

Advertisement
Advertisement