ഉക്രൈന്‍ അടിയറവിലേക്കോ ? G7 രാജ്യങ്ങളോട് സെലന്‍സ്‌കി പറഞ്ഞത് ? അട്ടഹസിച്ച് പുടിന്‍ | VIDEO

Saturday 02 July 2022 10:03 AM IST

യുദ്ധം നിര്‍ത്തണം അതിനായി ലോകരാജ്യങ്ങൾ ഇടപെടണം. ഒടുവില്‍ ഇത്രയും കാലം അഭിമാനപൂര്‍വ്വം പിടിച്ചു നിന്ന ഉക്രൈന് അത് പറയേണ്ടി വന്നു. യുദ്ധം മതി എന്നു പറയാന്‍, മടുത്തു എന്നു പറയാന്‍, ഉക്രൈനെ തളര്‍ത്തിയത് എന്താണ്?

ഏറെ കാലത്തെ പോരാട്ടത്തിനിടയില്‍, ഉക്രൈന്‍ വിട്ടുകൊടുക്കില്ല എന്ന ദൃഢ നിശ്ചയമെടുത്തിട്ട് ഇപ്പോള്‍, യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങളോട് അപേക്ഷിക്കാന്‍ സെലന്‍സ്‌കിയെ പ്രേരിപ്പിച്ചത് എന്തായിരിക്കും?