ഇവളാണ് വത്സല, 100 വയസുളള ഏക ആന

Sunday 03 July 2022 4:30 AM IST

കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ ആയുസ് എത്രയാണ്? 89 വയസുവരെ ജീവിച്ച ആന ഇന്ത്യയിലുണ്ടായിരുന്നു. എന്നാൽ 100ന് മുകളിൽ പ്രായമുള്ള വത്സല എന്ന പിടിയാനയെകുറിച്ചറിയാം