കോട്ടൂരിന്റെ ലിംഗത്തിൽ ക്യാൻസർ, ലോകത്തിൽ ഇങ്ങനൊന്ന് ആദ്യമായാണ് കേൾക്കുന്നത്: അഭയക്ക് ഒരു ദൈവിക ശക്തിയുണ്ടെന്ന് ജോമോൻ പുത്തൻപുരയ്‌ക്കൽ

Monday 04 July 2022 3:21 PM IST

അഭയക്ക് ഒരു ദൈവിക ശക്തിയുണ്ടെന്ന് വെളിപ്പെടുത്തി മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻ പുരയ്‌ക്കൽ. അഭയ കേസ് എത്ര അട്ടിമറിക്കപ്പെട്ടാലും മൂടിവെച്ചാലും പൂർവാധികം ശക്തിയോടെ തിരിച്ചുവരും. ദൈവമാണ് ഇതിലെ വാദി. ദൈവത്തിന്റെ കൈയൊപ്പ് ഈ കേസിലുണ്ടന്ന് ജോമോൻ വെളിപ്പെടുത്തുന്നു.

'സഭയുടെ കോടിക്കണക്കിന് രൂപയെടുത്ത് പ്രതികളെ രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നത് സഭക്കാർക്കെല്ലാം അറിയാം. പക്ഷേ ദൈവം അവരുടെ കൂടെയല്ല. അതിന് തെളിവാണ് കോട്ടൂരിന്റെ രോഗം. ലിംഗത്തിലാണ് ക്യാൻസർ. പലയിടത്തും ക്യാൻസറുള്ളവരെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ലിംഗത്തിൽ ക്യാൻസർ ആദ്യമായിട്ടാണ് കേൾക്കുന്നത്'.

വീഡിയോ കാണാം-