അച്ചു ലേയ്ൻ
Tuesday 05 July 2022 1:33 AM IST
മലയിൻകീഴ് : വിളപ്പിൽശാല ചൊവ്വള്ളൂർ കൊങ്ങപ്പള്ളി കുറ്റിയറത്തലയ്ക്കൽ വീട്ടിൽ പരേതനായ ബാഹുലേയന്റെ മകൻ അച്ചുലേയ്ൻ (28, വട്ടിയൂർക്കാവ് പോളിടെക്നിക് വിദ്യാർത്ഥി)നിര്യാതനായി.മാതാവ് : ശകുന്തള.സഹോദരൻ : കിച്ചു ലേയ്ൻ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.