അബ്ദുൽ അസീസ്

Monday 04 July 2022 7:47 PM IST

തോപ്പുംപടി: കരുവേലിപ്പടി ചൂലേഴത്ത് ലെയ്നിൽ പണ്ടാരപ്പറമ്പിൽ പി.എം. അബ്ദുൽ അസീസ് (71) നിര്യാതനായി. ഭാര്യ: റഹീമബീവി. മക്കൾ: ജെസീല, ജെറീന, ജെഫീന, മുഹമ്മദ് അലി, പരേതയായ ജാസ്മിൻ. മരുമക്കൾ: ഷിഹാബ്, നൗഷാദ്, ഫാറൂഖ്, ഹുസൈൻ, തസ്‌ന.