ഇനി സുഖചികിത്സ
Tuesday 05 July 2022 4:16 AM IST
പുന്നത്തൂർ കോട്ടയിലെ ആനകൾക്ക് ഇനി വിശ്രമത്തിന്റെയും സുഖചികിത്സയുടെയും നാളുകൾ. ഔഷധ കൂട്ടും നീരാട്ടുമായി ആനകൾക്ക് കുശാൽ വളരെ മികച്ച രീതിയിൽ ഇവിടെ ആനകളെ പരിപാലിച്ചു പോരുന്നു.