ഒരു ലിഫ്റ്റ് നിർമ്മിച്ചാലെന്താ?

Tuesday 05 July 2022 4:16 AM IST

നാൽപ്പത് സെക്കൻഡിൽ ഏഴരമീറ്റർ ഉയരത്തിലെത്തും. കുലുക്കവും ആട്ടവും ഇല്ലാത്ത കാർഗോ ലിഫ്റ്റിലൂടെ സാധനങ്ങൾ സുരക്ഷിതമായി മുകളിലെത്തിക്കാം. ഇത് അലക്‌സ് ജി. ചാക്കോയുടെ കണ്ടുപിടിത്തം

സന്തോഷ് നിലയ്ക്കൽ