അശ്വതി

Tuesday 05 July 2022 1:53 PM IST
അശ്വതി

ചേർത്തല: കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് 5-ാം വാർഡിൽ നെടുങ്ങാട്ട് വീട്ടിൽ ശശി (അനിക്കുട്ടൻ) യുടെ മകൾ അശ്വതി (21) നിര്യാതയായി.മാതാവ്:സുമ.സഹോദരൻ:അഖിൽ.