അമ്മിണി ദാനിയേൽ

Monday 04 July 2022 11:18 PM IST
അമ്മിണി ദാനിയേൽ

ഇരവിപേരൂർ - മോടിയിൽ അമ്മിണി ദാനിയേൽ (73) നി​ര്യാ​ത​യായി. സംസ്‌കാരം ചൊവ്വാഴ്ച 10.30 ന് വള്ളംകുളം (കണ്ണങ്കരമോടി ) ഓൾ സെയിന്റസ് സി.എസ്.ഐ പള്ളിയിൽ. ഭർത്താവ്:പരേതനായ എം.ഡി. ദാനിയേൽ (റിട്ട. കെ. എസ്. ഇ. ബി ഉദ്യോഗ​സ്ഥൻ). മക്കൾ:ജെസി,എം ഡി.ബാബു, എം ഡി.ബിനു (ഡെൽന സ്റ്റുഡയോ നെല്ലാ​ട്). മരു​മക്കൾ: രമേഷ്​ബാബു (തുരുത്തിക്കാ​ട്), കുഞ്ഞുമോൾ, ബിന്ദുരാ​ജ്.

Advertisement
Advertisement