റഷ്യയ്ക്ക് മുന്നിൽ ലോകം കത്തിചാമ്പലാകും, വരാനിരിക്കുന്നത് കൊടും പട്ടിണി | VIDEO

Tuesday 05 July 2022 9:35 AM IST

യുദ്ധം കൊണ്ട് എന്ത് നേടി ? ജയിക്കാൻ പോകുന്നത് പുടിനോ ? അതോ പുതിന്റെ ഈഗോയോ ? ഇനി ഈ യുദ്ധത്തിൽ നിന്ന് പെട്ടെന്ന് പുറത്ത് കടക്കാൻ പുതിന് സാധിക്കുമോ? ഇല്ല, കാരണം പുതിന് വേണമെങ്കിൽ ഈ യുദ്ധം ഇവിടെ വച്ച് ഇപ്പോൾ അവസാനിപ്പിക്കാം.

പക്ഷെ അങ്ങനെ പെട്ടെന്ന് ഒന്നും യുദ്ധം അവസാനിപ്പിക്കില്ല. ഇത് ഇപ്പോൾ ഒരു അഭിമാന പ്രശ്നം കൂടി ആയി മാറിയിരിക്കുക ആണ്. അത് കൊണ്ട് തന്നെ ഈഗോ വെടിയാൻ പുതിൻ തയ്യാറവില്ല. ഈ ഈഗോ ഉപേക്ഷിച്ചാൽ തീരാവുന്ന പ്രശ്നമേ ഇന്ന് ഈ രാജ്യങ്ങൾക്ക് ഇടയിൽ ഉള്ളു.