ആനന്ദൻ

Wednesday 06 July 2022 2:58 AM IST

മുതുവിള : മുതുവിള വനത്തിൽ വീട്ടിൽ ആനന്ദൻ .വി (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സാവിത്രി.

മക്കൾ : ഭാസി .എ , വിജയകുമാരി.എസ്. മരുമക്കൾ : പരേതനായ ശശീന്ദ്രൻ , ശോഭനകുമാരി .മരണാന്തരകർമ്മം : വെള്ളിയാഴ്ച രാവിലെ 8.30 ന് .