ഇസ്രയേലിന് മൊസാദെങ്കില്‍ ചൈനയ്ക്ക് ആവോക്വിന്‍ ഡ്രാഗണ്‍, ലോകം തകര്‍ക്കും | VIDEO
Tuesday 05 July 2022 5:51 PM IST
ഇസ്രയേലിന് മൊസാദ് ഉണ്ടെങ്കില്‍ ചൈനക്ക് ആവോക്വിന്‍ ഡ്രാഗണ്‍. ഒളിപ്പോരാട്ടം നടത്തുന്ന ചൈനീസ് സൈബര്‍ സംഘം.പത്തുവര്‍ഷത്തോളം ആര്‍ക്കും സൂചനകള്‍ കൊടുക്കാതെ മറഞ്ഞിരുന്ന് സൈബര്‍ ആക്രമണങ്ങള്‍ നടത്തിയ ചൈനീസ് സൈബര്‍ സംഘം. അതാണ് ആവോക്വിന്‍ ഡ്രാഗണ്‍. വീഡിയോ കാണാം,
കേരളകൗമുദി വാർത്തകൾ ഇനി വാട്സാപ്പിലും. വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യൂ