കടുവ നാളെ പുറത്തിറങ്ങും ഇനി രണ്ടാം ഭാഗം

Wednesday 06 July 2022 6:12 AM IST

​പൃ​ഥ്വി​രാ​ജ് ​-​ ​ഷാ​ജി​ ​കൈ​ലാ​സ് ​കൂ​ട്ടു​കെ​ട്ടി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ക​ടു​വ​ ​എ​ന്ന​ ​ചി​ത്രം​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ലേ​ക്ക്.​ ​ക​ടു​വാ​ക്കു​ന്നേ​ൽ​ ​കു​റു​വ​ച്ച​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​പൃ​ഥ്വി​രാ​ജ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​കു​റു​വ​ച്ച​ന്റെ​ ​അ​പ്പ​ൻ​ ​ക​ഥാ​പാ​ത്ര​മാ​യ​ ​ക​ടു​വാ​ക്കു​ന്നേ​ൽ​ ​കോ​രു​ത് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ര​ണ്ടാം​ ​ഭാ​ഗം​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഈ​ ​വേ​ഷം​ ​മ​മ്മൂ​ട്ടി​യോ​ ​മോ​ഹ​ൻ​ലാ​ലോ​ ​അ​വ​ത​രി​പ്പി​ക്കും.​ ​അ​തി​നാ​യി​ ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​രു​വ​രെ​യും​ ​സ​മീ​പി​ച്ച​തായാണ് വി​വ​രം.​ ​സം​വി​ധാ​യ​ക​നും​ ​തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ​ ​ജി​നു​ ​വി.​ ​എ​ബ്ര​ഹാ​മി​ന്റെ​ ​ര​ച​ന​യി​ലാ​ണ് ​ക​ടു​വ​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​
അ​തേ​സ​മ​യം​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​എ​ല്ലാം​ ​ത​ര​ണം​ ​ചെ​യ്ത് ​ക​ടു​വ​ ​ജൂ​ലാ​യ് 7​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.​ ​ജൂ​ൺ​ ​മു​പ്പ​തി​ന് ​റി​ലീ​സ് ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ചി​ത്രം​ ​ജൂ​ലാ​യ് 7​ലേ​ക്കു​ ​മാ​റ്റു​ക​യാ​യി​രു​ന്നു.​ ​ലൂ​സി​ഫ​റി​നു​ശേ​ഷം​ ​വി​വേ​ക് ​ഒ​ബ്‌​റോ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​മ​ല​യാ​ളം​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​പൃ​ഥ്വി​രാ​ജ് ​കോ​ട്ട​യം​ ​അ​ച്ചാ​യ​നാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സം​യു​ക്ത​ ​മേ​നോ​ൻ​ ​ആ​ണ് ​നാ​യി​ക.​വ​ൻ​ ​താ​ര​നി​ര​യി​ലാ​ണ് ​ഷാ​ജി​ ​കൈ​ലാ​സ് ​ക​ടു​വ​ ​ഒ​രു​ക്കു​ന്ന​ത്.​
ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​പൃ​ഥ്വി​രാ​ജും​ ​ഷാ​ജി​ ​കൈ​ലാ​സും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ന്റെ​ ​മാ​ജി​ക് ​ഫ്രെ​യിം​സും​ ​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ര​വി​ ​കെ.​ ​ച​ന്ദ്ര​ൻ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​ത​മി​ഴി​ലെ​ ​പ്ര​ശ​സ്ത​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​എ​സ്.​ ​ത​മ​ൻ​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.