ധനുഷിന്റെ മൂന്ന് ലുക്കിൽ ക്യാപ്ടൻ മില്ലർ

Wednesday 06 July 2022 6:16 AM IST

അ​രു​ൺ​ ​മ​തേ​ശ്വ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ധ​നു​ഷ് ​ചി​ത്ര​മാ​ണ് ​ക്യാ​പ്ട​ൻ​ ​മി​ല്ല​ർ.​ ​ചി​ത്ര​ത്തി​ൽ​ ​ധ​നു​ഷ് ​മൂ​ന്ന് ​വ്യ​ത്യ​സ്ത​ ​ലു​ക്കി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നാ​ണ് ​വി​വ​രം.​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലാ​ണ് ​ചി​ത്രം​ ​എ​ത്തു​ന്ന​ത്.​ 1930​-40​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ​ ​മ​ദ്രാ​സ് ​പ്ര​സി​ഡ​ൻ​സി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ന​ട​ക്കു​ന്ന​താ​ണ് ​ക​ഥ.​
​ചി​ത്ര​ത്തി​ന്റെ​ ​കൗ​തു​ക​ര​മാ​യ​ ​അ​നൗ​ൺ​സ്‌​മെ​ന്റ് ​വീ​ഡി​യോ​ ​പു​റ​ത്തി​റ​ങ്ങി.​ ​റോ​ക്കി,​ ​സാ​നി​കാ​യി​ധു​ ​എ​ന്നീ​ ​മു​ൻ​കാ​ല​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​പി​രി​യ​ഡ് ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​യായാ​ണ് ​ക്യാ​പ്ട​ൻ​ ​മി​ല്ല​ർ​ ​അ​രു​ൺ​ ​മ​തേ​ശ്വ​ര​ൻ​ ​ഒ​രു​ക്കു​ന്ന​ത്.​ ​
ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​അ​രു​ണി​ന്റേ​താ​ണ്.​ ​ജി​.വി​ ​പ്ര​കാ​ശ് ​ആ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​മ​ദ​ൻ​ ​ക​ർ​ക്കി​യും​ ​പൂ​ർ​ണ​ ​രാ​മ​സ്വാ​മി​യും​ ​ചേ​ർ​ന്നാ​ണ് ​സം​ഭാ​ഷ​ണം. ചി​ത്ര​ത്തി​ന്റെ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കും.