അബ്ദുൽ മനാഫ്

Tuesday 05 July 2022 9:22 PM IST

അമ്പലം​കുന്ന്‌: സുനിത മൻസിലിൽ അബ്ദുൽ മനാഫ് (74) നിര്യാതനായി. ഭാര്യ: പാരിഷാബീവി. മക്കൾ: സുനിത, സഫിയ, സുധീർ, സഫീർ. മരുമക്കൾ: സജീവ്, ഷൈജു, നിബിന.