അബ്ദുൾ സലീം
Wednesday 06 July 2022 12:48 AM IST
ആലപ്പുഴ: പുലയൻ വഴി ജംഗ്ഷനിൽ മുല്ലാത്തു വാർഡിൽ മുകിൽ പറമ്പിൽ പരേതനായ അബ്ദുൾ സലാമിന്റെ മകൻ അബ്ദുൾ സലീം (60) നിര്യാതനായി. ഭാര്യ: റാഷിദബീവി. മക്കൾ: ബിലാൽ,സുറുമി. മരുമകൻ : അൻസർ.