ഇ.ജി. മണീന്ദ്രൻ

Tuesday 05 July 2022 11:02 PM IST

കല്ലുവാതുക്കൽ: ഇളംകുളം മണിദീപിൽ (ഇലിപ്പയിൽ വീട്) ഇ.ജി. മണീന്ദ്രൻ (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പരേതതനായ രഞ്ജിത്ത്, രമ്യ, അക്ഷയ. സഞ്ചയനം 9ന് രാവിലെ 7ന്.