സ്വിം സ്യൂട്ടിൽ ദിവ്യ പ്രഭ

Friday 08 July 2022 6:12 AM IST

സ്വിം​ ​സ്യൂ​ട്ടി​ൽ​ ​ന​ടി​ ​ദി​വ്യ​പ്ര​ഭ.​ ​ഗ്ളാ​മ​ർ​ ​ലു​ക്കി​ൽ​ ​താ​ര​ത്തെ​ ​ക​ണ്ട​തി​ന്റെ​ ​ആ​വേ​ശ​ത്തി​ൽ​ ​ആ​രാ​ധ​ക​ർ.​ ​സ്വിം​ ​സ്യൂ​ട്ടി​ൽ​ ​വെ​ള്ള​ത്തി​ൽ​ ​നീ​രാ​ടു​ന്ന​ ​ചി​ത്രം​ ​താ​രം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​യ്ക്കു​ക​യും​ ​ചെ​യ്തു.ഈ​ ​ലു​ക്കി​ൽ​ ​താ​ര​ത്തെ​ ​ആ​ദ്യ​മാ​യാ​ണ് ​കാ​ണു​ന്ന​ത്.​ലോ​ക്‌​പാ​ൽ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​ദി​വ്യ​പ്ര​ഭ​ ​ത​മാ​ശ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ബ​ബി​ത​ ​ടീ​ ​ച്ച​ർ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ശ്ര​ദ്ധേ​യ​യാ​വു​ന്ന​ത്.​ ​പ്ര​തി​ ​പൂ​വ​ൻ​കോ​ഴി,​ ​നി​ഴ​ൽ,​ ​മാ​ലി​ക് ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ​ ​നാ​യ​ക​നാ​ക്കി​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​അ​റി​യി​പ്പ് ​ആണ് ദി​വ്യ​ ​പ്ര​ഭ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​പു​തി​യ​ ​ചി​ത്രം.​ ​അ​റി​യി​പ്പ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.

Advertisement
Advertisement