മമ്മൂട്ടി - ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിന് തുടക്കം

Monday 11 July 2022 6:15 AM IST

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത്രി​ല്ല​ർ​ ​ചി​ത്ര​ത്തി​ന് ​പൂ​ജ​യോ​ടെ​ ​തു​ട​ക്കം.​ചി​ത്രീ​ക​ര​ണം​ ​ജൂ​ലാ​യ് 15​ന് ​പൂ​യം​കു​ട്ടി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ആ​ർ.​ഡി​ ​ഇ​ല്ല്യു​മി​നേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മാ​സ് ​പൊ​ലീ​സ് ​ഒാ​ഫീ​സ​റു​ടെ​ ​വേ​ഷം​ ​ആ​ണ് ​മ​മ്മൂ​ട്ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​
വ​ൻ​താ​ര​നി​ര​യി​ലാ​ണ് ​മ​മ്മൂ​ട്ടി​-​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​അ​മ​ല​പോ​ൾ,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി,​ ​സ്നേ​ഹ​ ​എ​ന്നി​വ​രാ​ണ് ​മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക​മാ​ർ.​ ​ദി​ലീ​പ് ​പോ​ത്ത​ൻ,​ ​ജി​നു​ ​ജോ​സഫ്,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​വി​ന​യ് ​റാ​യ് ​മലയാളത്തിലേക്ക് എ​ത്തു​ന്നു.​ഉ​ന്നാ​ലെ​ ​ഉ​ന്നാ​ലെ,​ ​ജ​യം​ ​കൊ​ണ്ടാ​ൻ,​ ​അ​ര​മ​നൈ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ന​ട​നാ​ണ് ​വി​ന​യ് ​റാ​യ്.​ ​വി​ശാ​ൽ​ ​ചി​ത്രം​ ​തു​പ്പ​റി​ ​വാ​ള​നി​ൽ​ ​പ്ര​തി​നാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​വി​ന​യ് ​ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​നാ​യ​ക​നാ​ക്കി​ ​അ​ഭി​ന​യി​ച്ച​ ​ഡോ​ക്ട​ർ​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ഒ​രു​ ​സം​ഭ​വ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​യാ​ണ് ​ഉ​ദ​യ​കൃ​ഷ്ണ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്. ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​ആ​റാ​ട്ടി​ന് ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​തും​ ​ഉ​ദ​യ​കൃ​ഷ്ണ​ ​ആ​ണ്.

Advertisement
Advertisement