വിജയികളെ അനുമോദിക്കുന്നു

Monday 11 July 2022 2:47 AM IST

കോവളം: ജനതാദൾ (എസ്) വിഴിഞ്ഞം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന യോഗം സംഘടിപ്പിക്കുന്നു. നഗരസഭയുടെ വിഴിഞ്ഞം സോണലിൽപ്പെട്ട വെങ്ങാനൂർ, മുല്ലൂർ, കോട്ടപ്പുറം, വിഴിഞ്ഞം, ഹാർബർ ഡിവിഷനുകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകും. യോഗ്യരായ വിദ്യാർത്ഥികൾ 16ന് മുമ്പ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ മേഖലാ ഭാരവാഹികൾക്ക് വാട്സ്ആപ്പിൽ അയക്കണം. ഫോൺ: 9846911577, 9447240442.

Advertisement
Advertisement