വീണ്ടും ഐറ്റം ഡാൻസുമായി സാമന്ത

Wednesday 20 July 2022 6:00 AM IST

യ​ശോ​ദ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സാ​മ​ന്ത​യു​ടെ​ ​ഐ​റ്റം​ ​ഡാ​ൻ​സ്.​ ​സാ​മ​ന്ത​ ​ആ​ണ് ​യ​ശോ​ദ​ ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​പു​ഷ്പ​ ​എ​ന്ന​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​ചി​ത്ര​ത്തി​ലാ​ണ് ​സാ​മ​ന്ത​ ​ആ​ദ്യ​മാ​യി​ ​ഐ​റ്റം​ ​ഡാ​ൻ​സ് ​ചെ​യ്ത​ത്.​ ​എ​ന്നാ​ൽ​ ​പു​ഷ്‌​പ​യി​ലേ​ക്കാ​ൾ​ ​അ​തീ​വ​ ​ഗ്ളാ​മ​റ​സാ​യി​ ​സാ​മ​ന്ത​ ​യ​ശോ​ദ​യി​ൽ​ ​ഐ​റ്റം​ ​ഡാ​ൻ​സ് ​രം​ഗ​ത്ത് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് ​വി​വ​രം.​ ​തെ​ന്നി​ന്ത്യ​യി​ൽ​ ​മ​റ്റൊ​രു​ ​ന​ടി​യും​ ​വാ​ങ്ങാ​ത്ത​ ​ഉയർന്ന ​പ്ര​തി​ഫ​ല​മാ​ണ് ​പു​ഷ്‌​പ​യി​ൽ​ ​താ​രം​ ​കൈ​പ്പ​റ്റി​യ​ത്.​ ​യ​ശോ​ദ​യി​ലെ​ ​ഐ​റ്റം​ ​ഡാ​ൻ​സ് ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ഒ​രു​ക്കി​യ​ ​സെ​റ്റി​ൽ​ ​ചി​ത്രീ​ക​രി​ച്ച​തെ​ന്നാ​ണ് ​വി​വ​രം.​ ​ഒ​രേ​സ​മ​യം​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ് ​ഭാ​ഷ​ക​ളി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​യ​ശോ​ദ​ ​മ​ല​യാ​ള​ത്തി​ലും​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ഹ​രി,​ ​ഹ​രീ​ഷ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഉ​ണ്ണി​മു​കു​ന്ദ​ൻ​ ​മ​ല​യാ​ള​ ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ക്കു​ന്നു.​ ​റാ​വു​ ​ര​മേ​ഷ്,​ ​മു​ര​ളി​ ​ശ​ർ​മ്മ,​ ​വ​ര​ല​ക്ഷ്മി​ ​ശ​ര​ത്‌​കു​മാ​ർ,​ ​സ​മ്പ​ത്ത് ​രാ​ജ്,​ ​മ​ധു​രി​മ,​ ​ക​ൽ​പി​ക,​ ​ഗ​ണേ​ഷ്,​ ​ദി​വ്യ​ശ്രീ​പ​ദ,​ ​പ്രി​യ​ങ്ക​ ​ശ​ർ​മ്മ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​കൃ​ഷ്ണ​പ്ര​സാ​ദ് ​സി​വ​ലെ​ജ​യു​ടെ​ ​ശ്രീ​ദേ​വി​ ​മൂ​വി​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.

Advertisement
Advertisement