ആസിഫ് അലിയുടെ രണ്ടു ചിത്രങ്ങൾ തിരുവനന്തപുരത്ത്

Thursday 21 July 2022 6:00 AM IST

ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന എ. രഞ്ജിത്ത് സിനിമ പൂർത്തിയാവുന്നു

കാപ്പ പുരോഗമിക്കുന്നു

മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​താ​രം​ ​ആ​സി​ഫ് ​അ​ലി​യു​ടെ​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ൾ​ ​ത​ല​സ്ഥാ​ന​ത്ത് ​പു​രോ​ഗ​മി​ക്കു​ന്നു.​ ​നാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​എ​ ​ര​ഞ്ജി​ത്ത് ​സി​നി​മ,​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​പ്പ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ആ​സി​ഫ് ​അ​ലി​യു​ടേ​താ​യി​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ത്.​ ​ര​ണ്ടു​ ​ചി​ത്ര​ങ്ങ​ളും​ ​പൂ​ർ​ണ​മാ​യും​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​കു​ടും​ബ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​റൊ​മാ​ന്റി​ക് ​ത്രി​ല്ല​ർ​ ​ചി​ത്ര​മാ​ണ് ​ന​വാ​ഗ​ത​നാ​യ​ ​നി​ഷാ​ന്ത് ​സാ​റ്റു​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​എ​ ​ര​ഞ്ജി​ത്ത് ​സി​നി​മ.​ ​ചി​ത്ര​ത്തി​ൽ​ ​ന​മി​ത​ ​പ്ര​മോ​ദ് ​ആ​ണ് ​നാ​യി​ക.​ ​
തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ലെ​ ​അ​ദൃ​ശ്യ​ ​അ​ധോ​ലോ​ക​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​കാ​പ്പ​യി​ൽ​ ​പൃ​ഥ്വി​രാ​ജി​നും​ ​മ​ഞ്ജു​വാ​ര്യ​ർ​ക്കും​ ​ഒ​പ്പം​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലാ​ണ് ​ആ​സി​ഫ്.​ ​ബാ​ച്ചി​ല​ർ​ ​പാ​ർ​ട്ടി,​ ​സ​പ്ത​മ​ശ്രീ​ ​ത​സ്ക​രാ​,​ ​അ​മ​ർ​ ​അ​ക്ബ​ർ​ ​അ​ന്തോ​ണി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​പൃ​ഥ്വി​രാ​ജും​ ​ആ​സി​ഫ് ​അ​ലി​യും​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം​ ​നി​വി​ൻ​ ​പോ​ളി​ക്ക് ​ഒ​പ്പം​ ​ആ​സി​ഫ് ​അ​ലി​ ​ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​ഒ​ന്നി​ച്ച​ ​മ​ഹാ​വീ​ര്യ​ർ​ ​ഇ​ന്ന് ​റി​ലീ​സ് ​ചെ​യ്യും.​ ​സി​ബി​ ​മ​ല​യി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കൊ​ത്ത് ​ആ​ണ് ​ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​യി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​സേ​തു​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ഹേ​ഷും​ ​മാരു​തി​യു​മാ​ണ് ​പ്ര​ദ​ർ​ശ​ന​ത്തിന് ഒരുങ്ങുന്ന​ ​മ​റ്റൊ​രു​ ​ചി​ത്രം.

Advertisement
Advertisement