സൗജന്യ മെഡിക്കൽ ക്യാമ്പ്

Friday 22 July 2022 12:13 AM IST

തിരുവനന്തപുരം: കുറവൻകോണം കിംസ്‌ഹെൽത്ത് മെഡിക്കൽ സെൻറ്ററിൻ 23ന് ഉച്ചയ്ക്ക് 2.30 മുതൽ 5 മണി വരെ സൗജന്യ ഇ.എൻ.ടി ആൻഡ് ഡെൻറ്റൽ മെഡിക്കൽ ക്യാമ്പ് നടക്കും. കേൾവിക്കുറവ്, അലർജി, ദന്ത രോഗങ്ങൾ എന്നീ അസുഖങ്ങളുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. സൗജന്യ കൺസൾട്ടേഷനും തുടർ ചികിത്സവേണ്ടിവരുന്നവർക്ക് നിരക്കിൽ ഇളവുകളും ലഭിക്കും. വിവരങ്ങൾക്കും സൗജന്യ രജിസ്‌ട്രേഷനും ഫോൺ. 7034442111.

Advertisement
Advertisement