ദ്രൗപതി മുർമുവിന് അഭിവാദ്യമർപ്പിച്ച് ആഹ്‌ളാദപ്രകടനം

Friday 22 July 2022 12:56 AM IST
രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് അഭിവാദ്യമർപ്പിച്ച് ബി.ജെ.പി നഗരത്തിൽ നടത്തിയ ആഹ്‌ളാദപ്രകടനം

തൃശൂർ: രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി നഗരത്തിൽ ആഹ്‌ളാദപ്രകടനം നടത്തി. അഖിലേന്ത്യ സെക്രട്ടറി അരവിന്ദ് മേനോൻ ഉദ്ഘാടനം ചെയ്തു. സി. സദാനന്ദൻ മാസ്റ്റർ, ബി. ഗോപാലകൃഷ്ണൻ, എം.എസ്. സമ്പൂർണ, ബിജോയ് തോമസ്, അഡ്വ. രവികുമാർ ഉപ്പത്ത്, പൂർണിമ സുരേഷ്, ജസ്റ്റിൻ ജേക്കബ്, എൻ.ആർ. റോഷൻ, ഡോ. വി. ആതിര, വിൻഷി അരുൺ, സത്യലക്ഷ്മി, ടോണി ചാക്കോള , രഘുനാഥ് സി. മേനോൻ, വിപിൻ ഐനിക്കുന്നത്ത് , ലിനി ബിജു എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement