മേ ഹൂം മൂ​സ​ ഫസ്റ്റ് ലുക്ക്

Tuesday 02 August 2022 6:24 AM IST

പാ​പ്പ​ന്റെ​ ​വി​ജ​യ​ത്തി​ന് പിന്നാലെ എത്തുന്ന സു​രേ​ഷ് ​ഗോ​പി​ ​ ചിത്രം മേ ഹൂം മൂ​സയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.ജി​ബു​ ​ജേ​ക്ക​ബ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പൂ​നം​ ​ബ​ജ് ​വ​ ​ആ​ണ് ​നാ​യി​ക.​ ​
സു​രേ​ഷ് ​ഗോ​പി​യും​ ​ജി​ബു​ ​ജേ​ക്ക​ബും​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​സൈ​ജു​ ​കു​റു​പ്പ്,​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ ​മേ​ജ​ർ​ ​ര​വി,​ ​മി​ഥു​ൻ​ ​ര​മേ​ശ്,​ ​ശ​ശാ​ങ്ക​ൻ​ ​മ​യ്യ​നാ​ട്,​ ​ക​ണ്ണ​ൻ​ ​സാ​ഗ​ർ,​ ​സി​ന്ധ്ര​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ര​ച​ന​:​ ​സ​ജ്ജാ​ദ്.​ ​കോ​ൺ​ഫി​ഡ​ന്റ് ​ഗ്രൂ​പ്പ്,​ ​തോ​മ​സ് ​തി​രു​വ​ല്ല​ ​ഫി​ലിം​സ് ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​സി.​ജെ.​ ​റോ​യ്,​ ​തോ​മ​സ് ​തി​രു​വ​ല്ല​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​
ഛാ​യാ​ഗ്ര​ഹ​ണം​ ​വി​ഷ്ണു​ ​നാ​രാ​യ​ണ​ൻ.​ ​എ​ഡി​റ്റ​ർ​ ​സൂ​ര​ജ് ​ഇ.​ ​എ​സ്.​ ​സെ​പ്തം​ബ​ർ​ 30​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.​ ​പി.​ആ​ർ.​ഒ​ ​എ.​എ​സ്.​ ​ദി​നേ​ശ്.

Advertisement
Advertisement