ഈജിപ്തിലെ ഭീകര തലവൻ

Tuesday 02 August 2022 9:27 PM IST

1951: കെയ്റോയിൽ ജനനം.

1966:പതിനഞ്ചാം വയസിൽ ഇസ്ലാമിക ഭരണത്തിനായി ഭീകര സംഘടന രൂപീകരിച്ചു.

1974: മെഡിക്കൽ ബിരുദം,

1977: മൂന്നുവർഷം പട്ടാളത്തിൽ ഡോക്ടർ

1980: റെഡ് ക്രസന്റ് വോളന്റിയറായി പാകിസ്ഥാനിൽ

1981:തിരിച്ചെത്തി. ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്ത് വധിക്കപ്പെട്ട കേസിൽ അറസ്റ്റ്. മൂന്നുവർഷം ജയിൽവാസം.

1985: സൗദി വഴി പാകിസ്ഥാനിൽ.വീണ്ടും അഫ്ഗാനിലേക്ക്.ഒസാമ ബിൻലാദനുമായി ബന്ധം സ്ഥാപിക്കുന്നു.

1988: ഇരുവരും ചേർന്ന് അൽ ക്വയ്ദ രൂപീകരിക്കുന്നു.

1990: ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദിന്റെ നേതൃത്വം ഏറ്റെടുക്കുന്നു.

2001: സംഘടന അൽക്വയ്ദയിൽ ലയിക്കുന്നു. അമേരിക്കയ്ക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നു.

2001: അമേരിക്കയിൽ വേൾഡ് സെന്റർ ആക്രമണം. ഇരുവരെയും അമേരിക്ക ശത്രുവായി പ്രഖ്യാപിക്കുന്നു.

2011: ലാദൻ കൊല്ലപ്പെടുന്നു. സംഘടനയുടെ തലവനായി സ്ഥാനമേൽക്കുന്നു.

Advertisement
Advertisement