ഉപരാഷ്ട്രപതിമാർ ഇതുവരെ

Sunday 07 August 2022 4:17 AM IST

1.സർവ്വേപ്പള്ളി രാധാകൃഷ്ണൻ 13 മേയ് 1952 -12 മേയ് 1962

2.സക്കീർ ഹുസൈൻ 13 മേയ് 1962-12 മേയ് 1967

3.വി.വി. ഗിരി 13 മേയ് 1967-3 മേയ് 1969

4.ഗോപാൽ സ്വരൂപ് പഥക്ക് 31 ആഗസ്റ്റ് 1969 -30 ആഗസ്റ്റ് 1974

5. ബി.‌ഡി. ജട്ടി 31 ആഗസ്റ്റ് 1974- 30 ആഗസ്റ്റ് 1979

6.മുഹമ്മദ് ഹിദായത്തുള്ള 31 ആഗസ്റ്റ് 1979-30 ആഗസ്റ്റ് 1984

7.ആർ. വെങ്കട്ടരാമൻ 31 ആഗസ്റ്റ് 1984- 24 ജൂലായ് 1987

8.ശങ്കർ ദയാൽ ശർമ്മ 3 സെപ്തംബർ 1987- 24 ജൂലായ് 1992

9. കെ.ആർ. നാരായണൻ 21 ആഗസ്റ്റ് 1992- 24 ജൂലായ് 1997

10.കൃഷൻ കാന്ത് 21 ആഗസ്റ്റ് 1997- 27 ജൂലായ് 2002

11. ഭൈറോൺ സിംഗ് ഷെഖാവത്ത് 19 ആഗസ്റ്റ് 2002- 21 ജൂലായ് 2007

12. മുഹമ്മദ് ഹമീദ് അൻസാരി 11 ആഗസ്റ്റ് 2007- 10 ആഗസ്റ്റ് 2017

13. വെങ്കയ്യ നായിഡു 11 ആഗസ്റ്റ് 2017-10 ആഗസ്റ്റ് 2022