ഇ.എൻ. ദാസൻ

Sunday 07 August 2022 6:29 PM IST

പറവൂർ: പരുവത്തുരുത്ത് ഇടപ്പറമ്പിൽ വീട്ടിൽ ഇ.എൻ. ദാസൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലില്ലി. മക്കൾ: ദിലീപ്, സിനി, സ്മിത. മരുമക്കൾ: സന്തോഷ്, വിമൽ, വിജയശ്രീ

Advertisement
Advertisement