നൂതന കോഴ്‌സുകൾ അപേക്ഷ ക്ഷണിച്ചു.

Monday 08 August 2022 12:00 AM IST

കോട്ടയം. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത നൂതന കോഴ്‌സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, ലോജിസ്റ്റിക് ആൻഡ് സപ്‌ളൈ ചെയിൻ മാനേജ്‌മെന്റ്, പ്രിപ്രൈമറി ടീച്ചർ ട്രെയിനിങ്, മോണ്ടിസോറി ട്രെയിനിങ്, ഫയർ ആൻഡ് സേഫ്റ്റി, ഡിജിറ്റൽ മാർക്കറ്റിങ്, മൊബൈൽ ഫോൺ സർവീസിങ്, പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി/പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ/ബിടെക്. ഫോൺ: 94 95 35 92 24, 96 05 40 48 11.

Advertisement
Advertisement