നിലംപരിശായി മിഗ്-21, തകര്‍ന്നത് 21 എണ്ണം | ഇന്ത്യൻ അതിര്‍ത്തിയില്‍ റാഫൽ നിരക്കും | VIDEO

Monday 08 August 2022 3:18 PM IST

അപകടങ്ങൾ തുടർക്കഥ ആയതോടെ കാലപ്പഴക്കം ചെന്ന വിമാനങ്ങളെ സേനയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച് ഇരിക്കുന്നു. നിരന്തരം അപകടത്തിൽ പെടുന്ന വിമാനം ഉപയോഗിക്കുന്നതിലൂടെ രാജ്യത്തെ സേനാ പൈലറ്റുമാരെ മരണത്തിലേക്കു തള്ളിവിടുക ആണെന്ന ആക്ഷേപം ശക്തം ആയതോടെ ആണിത്.

4 സ്‌ക്വാഡ്രണുകൾ 2025ന് ഉള്ളിൽ ഘട്ടം ഘട്ടമായാവും സേവനം അവസാനിപ്പിക്കുക.