അന്നമ്മ ജോസഫ്

Tuesday 09 August 2022 1:18 AM IST

കൂത്താട്ടുകുളം: മരങ്ങാട്ടുപള്ളി കാവനാടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (94) നിര്യാതയായി. മക്കൾ: ലീലാമ്മ, പരേതയായ മേരി. മരുമക്കൾ: ചെറിയാൻ ചുനയംമാക്കിൽ ഇലഞ്ഞി, പൗലോസ് ചേറ്റാനിയിൽ ഒലിയപ്പുറം.