സൺഹോളിൽ നിന്ന് അതിവേഗ സൗരക്കാറ്റ് ; തിളച്ചുമറിഞ്ഞ് സൂര്യൻ | VIDEO

Monday 08 August 2022 6:25 PM IST

ഭൂമിക്ക് പലവിധത്തിലുള്ള അപകടങ്ങൾ നേരിടേണ്ടിവരാറുണ്ട്. അതൊക്കെ പലപ്പോഴായി വഴിമാറി പോകാറുമുണ്ട്. ഛിന്നഗ്രഹങ്ങൾ ഭൂമിയിലേക്ക് വരുന്നതും ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ എത്തുന്നതുമെല്ലാം ഇവയിൽ വരുന്നതാണ്. എന്നാൽ വീണ്ടും ഭീഷണി വരുന്നത് സൂര്യനിൽ നിന്നാണ്. അടുത്തിടെയായി തിളച്ചുമറിയുകയാണ് സൂര്യൻ.

Advertisement
Advertisement