ആൽബിൻ ജെറോം
Monday 08 August 2022 11:13 PM IST
ശാസ്താംകോട്ട: പട്ടകടവ് അരിനല്ലൂർ വടക്ക് അനീഷ് ഭവനത്തിൽ ആൽബിൻ ജെറോം (പട്ടകടവ് സെന്റ് ആൻഡ്രൂസ് ഇടവക, മുൻകൈക്കാരൻ, 72) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: അനീഷ് ആൽബിൻ (ബഹ്റിൻ), ഐബി അഭിലാഷ്. മരുമക്കൾ: പ്രിയ, അഭിലാഷ് (റെയിൽവേ പൊലീസ്, പുനലൂർ).