അംബുജാക്ഷി
Tuesday 09 August 2022 12:12 AM IST
തൊടിയൂർ: ഇടക്കുളങ്ങര ഉണ്ണൂലേത്ത് പടീറ്റതിൽ പരേതനായ ഗംഗാധരന്റെ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി) ഭാര്യ അംബുജാക്ഷി (82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഓമനക്കുട്ടൻ (റിട്ട. മിലിട്ടറി), ശ്രീകുമാർ (റിട്ട. മിലിട്ടറി), ശശികുമാർ, അനിൽകുമാർ (റിട്ട. മിലിട്ടറി), പരേതനായ ഉണ്ണിക്കൃഷ്ണൻ, പ്രകാശ്, ശ്രീകല, പ്രമോദ് (റിട്ട. മിലിട്ടറി), ശിവൻ. മരുമക്കൾ: ശർമിള, രമണി, രാജലക്ഷ്മി, ഇന്ദിര, ജയ, രാജീവ് സർവക്കർ, മിനിമോൾ, അമ്പിളി.