അഡ്വ. ജേക്കബ് ചാക്കോ

Wednesday 10 August 2022 1:02 AM IST

അടൂർ : മുൻ ജില്ലാ നോട്ടറിയും മുതിർന്ന അഭിഭാഷകനുമായ മണക്കാല വടക്കേതലയ്ക്കൽ കാര്യാട്ട് വീട്ടിൽ അഡ്വ. ജേക്കബ് ചാക്കോ (71) നിര്യാതനായി. ഏറത്ത് പഞ്ചായത്തിലെ സി. പി. ഐയുടെ മുതിർന്ന നേതാവും സി. പി. ഐ അടൂർ താലൂക്ക് മുൻ കമ്മിറ്റി മെമ്പറുമായിരുന്നു. ഭാര്യ : വത്സമ്മ ജേക്കബ് ( ബോർഡ് മെമ്പർ, ഏറത്ത് സർവീസ് സഹകരണ ബാങ്ക്), മക്കൾ : മെഴ്സി (കാനഡ), എലിസബത്ത് ജേക്കബ് . മരുമക്കൾ : ജിബിൻ, ആൻഡ്രൂസ് (കാനഡ)