ആർ. മോഹനൻ

Tuesday 09 August 2022 10:03 PM IST

മുളവന: മുകളിൽ വീട്ടിൽ രാഘവൻ മുതലാളിയുടെ മകൻ ആർ. മോഹനൻ (റിട്ട. ഉദ്യോഗസ്ഥൻ, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത്, 61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു. മകൾ: പരേതയായ കൃതി. സഞ്ചയനം 14ന് രാവിലെ 6ന്.

Advertisement
Advertisement