അമ്മിണി

Tuesday 09 August 2022 10:23 PM IST

കൂത്താട്ടുകുളം: തിരുമാറാടി പടിഞ്ഞാറെ മംഗലത്ത് പരേതനായ മാധവൻ ആചാരിയുടെ ഭാര്യ അമ്മിണി (92) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: രത്നമ്മ, വിലാസിനി, സുധൻ, ദാസൻ, ഉഷ, ഹരി, സത്യൻ, പരേതനായ മോഹനൻ. മരുമക്കൾ: ബാബു, നാരായണൻ, ലീല, പുഷ്പ, ശ്രീനിവാസൻ, അനിത, മായ, പരേതയായ തങ്കമ്മ.