അമ്മുക്കുട്ടി
Wednesday 10 August 2022 10:37 PM IST
പൂവാർ: കരുംകുളം നാഗപുരം നമ്പ്യാതി പുത്തൻവീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ അമ്മുക്കുട്ടി (88) നിര്യാതയായി.മക്കൾ: അംബികാ ദേവി, വസന്ത, രാധ, ശ്യാമള. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, തങ്കപ്പൻ, പരേതനായ വിജയകുമാർ, ശശിധരൻ. സഞ്ചയനം 11 ന് രാവിലെ 8.30ന്.
.