അശ്രുകുമാർ
Wednesday 10 August 2022 12:30 AM IST
ഹരിപ്പാട്: ചിങ്ങോലി മീനത്തേരിൽ പരേതനായ ഭൽഗുനന്റെ മകൻ അശ്രുകുമാർ (52) ന്യൂഡെൽഹിയിൽ നിര്യാതനായി . ആസ്ട്രേലിയയിൽ പെപ്സി കമ്പനി ഇലക്ട്രിക്കൽ മെയിന്റനൻസ് ഇൻ ചാർജ് ആയിരുന്നു. സംസ്കാരം ഡൽഹിയിൽ നടക്കും. ഭാര്യ: മനീഷ. മക്കൾ: ചുട്ട്ക്കി, ബാബു.