അന്നക്കുട്ടി ജോൺ

Thursday 11 August 2022 2:14 AM IST

കൂത്താട്ടുകുളം: തിരുമാറാടി പാലത്താനത്ത് പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നക്കുട്ടി ജോൺ (97) നിര്യാതയായി. മക്കൾ: ജോസ്, സെബാസ്റ്റ്യൻ, മോളി. മരുമക്കൾ: മേരി, ലൈസാമ്മ, കുര്യാക്കോസ്.