അന്നക്കുട്ടി
Thursday 11 August 2022 5:04 PM IST
മൂവാറ്റുപുഴ: കാരയ്ക്കാട്ട് പരേതനായ അഗസ്റ്റിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജുകുട്ടി (ജീവമിൽക്ക് പരീക്കണ്ണി), ബേബി, സണ്ണി (അമർജ്യോതി ഗ്യാസ് ഏജൻസി), ജോസ്, ലിസ (ഓസ്‌ട്രേലിയ). മരുമക്കൾ: ബെറ്റി (ജീവമിൽക്ക് പരീക്കണ്ണി), കൊച്ചുറാണി, റീബ, ലാലി (ഡെന്റ്‌കെയർ മൂവാറ്റുപുഴ), സന്തോഷ് (ഓസ്‌ട്രേലിയ)